വെള്ളറട: എള്ളുവിള പനച്ചക്കാല പളുവല് പുത്തന്‍ വീട്ടില്‍ ചിദംബരം (80-മുന്‍ ദേവിക്കോട് പഞ്ചായത്ത് അംഗം) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: സുധ, മിനിമോള്‍, അനില്‍കുമാര്‍, അനിത. മരുമകള്‍: ജയകുമാര്‍, രാജന്, മധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.