പാച്ചല്ലൂർ: പാണൻതിട്ട സൗപർണികയിൽ പരേതനായ ഉപേന്ദ്രെൻറ ഭാര്യ പ്രഭ (67) നിര്യാതയായി. മക്കൾ: അജന്ത, ഗീത. മരുമക്കൾ: ഗോപകുമാർ, രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.