കട്ടപ്പന: ഇടുക്കി എട്ടാംമൈൽ കല്യാണത്തണ്ട് കൊട്ടാരത്തിൽ കെ.എസ് ജോയി (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമകൾ: അശ്വതി. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.