പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ കിഴക്കേ പാണ്ടിക്കാടിലെ അല്ലപ്ര പോക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന (വെള്ളുവങ്ങാട്). മക്കൾ: അമീർ, അസ്മാബി.