ഏഴുമുട്ടം: തുറക്കൽ ടി.പി. പോളിെൻറ മകൻ മാത്യു പോൾ (ഷിജോ -42) നിര്യാതനായി. ഭാര്യ: ബിന്ദു മാത്യു പതിക്കൽ. മക്കൾ: പോൾസൻ മാത്യു, സെബിൻ മാത്യു. മാതാവ്: ആനീസ് പോൾ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് സെൻറ് പയസ് ചാലാശ്ശേരി പള്ളി സെമിത്തേരിയിൽ.