താനാളൂർ: പ്രമുഖ വെറ്റില കർഷകൻ താനാളൂർ ജുമാ മസ്ജിദിന് സമീപം തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: തിത്തുട്ടി. മക്കൾ: അഹമ്മദ് കുട്ടി (സൗദി), മൊയ്തീൻ കുട്ടി, മുഹമ്മദ് (യു.എ.ഇ), ഫാത്തിമ, ഖദീജ ആയിഷ, സുലൈഖ, ഉമ്മു സൽമ.
മരുക്കൾ: ഹൈദർ (ഓമച്ചപ്പുഴ), അബ്ദുറഹ്മാൻ (സൗദി), ഖമറുദ്ദീൻ (തലക്കട്ടൂർ), റഫീഖ് (ചെറവന്നുർ), സാബിറ, സനീറ, ജുമൈല, പരേതനായ മമ്മദു. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.