പരപ്പനങ്ങാടി: കോഴിക്കോട് കാരപ്പറമ്പ് സംഗമം വീട്ടിൽ പി.വി. വിശ്വനാഥൻ (78) ബംഗളൂരുവിൽ നിര്യാതനായി. മംഗളൂരുവിൽ ഹെൽത്ത് ഇൻസ്പെക്ടറായും തുടർന്ന് ദുബൈ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് ഓഫിസറായും േസവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: വിവേക്, ഗോപിക. മരുമകൾ: കൃഷ്ണ. സഹോദരങ്ങൾ: സതി ദേവി, ഹരീന്ദ്രൻ, പരേതനായ രാധാകൃഷ്ണൻ.