നിലമ്പൂർ: എരഞ്ഞിമങ്ങാട് പരേതനായ തളക്കോടൻ അഹമ്മദ് കുട്ടിയുടെ ഭാര്യ മൂച്ചിത്തോടൻ നഫീസ (62) നിര്യാതയായി. മക്കൾ: ഹൈറുന്നീസ, ബുഷ്റ, ഹസീന, റിയാസ്, യാസിർ. മരുമക്കൾ: നാസർ, ഹംസ, മൂസക്കുട്ടി, ഷബ്ന, സെമീറ.