മലപ്പുറം: മലപ്പുറം മൂന്നാംപടി രാജ് നിവാസില്‍ പരേതനായ വെള്ളരി വേലായുധെൻറ (റിട്ട. എസ്.പി ഓഫിസ്) ഭാര്യ സുശീല (75) നിര്യാതയായി. മക്കള്‍: ബീന, രാജേഷ് (സാംസ്കാരിക വകുപ്പ് തിരുവനന്തപുരം). മരുമക്കള്‍: ഗോപാലന് (റിട്ട. കെ.എസ്.ആര്‍ടി.സി), രാഗി (മലപ്പുറം എം.ബി ആശുപത്രി).