പറവണ്ണ: കാഞ്ഞിരക്കുറ്റി ഉണ്ണിയോട്ടിൽ ഖാലിദ് (78) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ജാഫർ, നൗഫൽ, നൂർജഹാൻ, സക്കീന, സുബീന, ഷഹീല, സാബിറ, സജീന. മരുമക്കൾ: ഷാഫി അരിക്കാഞ്ചിറ, സൈനുദ്ദീൻ ചമ്രവട്ടം, ഷാജി, ശാഫി (പൊന്നാനി), അസീസ് താനൂർ, സലീന.