പൂക്കോട്ടൂർ: അറവങ്കര കാളിയംപറമ്പിൽ താമസിക്കുന്ന നൊട്ടത്ത് മൊയ്തു (56) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: റാഷിദ്, സംസീറ തസ്നി, ലുബ്ന, ഫാത്തിമ റഷ, മുഹമ്മദ് റാഷ. മരുമകൻ: ഇബ്രാഹിം കുട്ടി മുതിരിപറമ്പ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹബീബ് റഹ്മാൻ, ഖദീജ, ഫാത്തിമ കുട്ടി, ജമീല, ആബിദ, സുനീറ, സാബിറ.