മോങ്ങം: പനിപ്പടി മൂച്ചിക്കുണ്ടിൽ മൊയ്ദീൻ കുട്ടി ഹാജിയുടെ മകൻ കെ. മുഹമ്മദ് (53) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: ഉമ്മുസൽമ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ വാഹിദ്. സഹോദരങ്ങൾ: ഹമീദലി, ഉമ്മറലി, ഉസ്മാൻ, സിദ്ദീഖ് അലി, ഫാത്തിമ സുഹ്റ.