പെരുവെമ്പ്: തെക്കേപനംകുറ്റി വീട്ടിൽ ചാമിയാർ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയകുമാർ, അനന്തൻ, പ്രകാശൻ, മാലതി. മരുമക്കൾ: സുനിത, വിജിത, ഉണ്ണി കുമാരൻ.