വൈലത്തൂർ: പൊന്മുണ്ടം സ്റ്റേജ്പടി പരേതനായ പാലക്കത്തൊട്ടി മമ്മുകുട്ടിയുടെ ഭാര്യ ഫാത്തിമകുട്ടി (60) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (റാസൽഖൈമ), കുഞ്ഞിമുഹമ്മദ്, ഫാത്തിമ, അലീമ. മരുമക്കൾ: അബ്ദുൽ വാഹിദ് മുച്ചിത്തറ, ആരിഫ കൊടിഞ്ഞി, നസ്റിയ.