നെന്മാറ: തിരുവഴിയാട് പുത്തൻതറ തോട്ടത്തിൽ വീട്ടിൽ കബീർ (76) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: സക്കീർ ഹുസൈൻ, റഫീക്, നസീമ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷമീറ, ഐഷ.