കൽപകഞ്ചേരി: അയിരാനി മേലേക്കാട്ടിൽ മുഹമ്മദ് എന്ന കുഞ്ഞാവ (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹാജറ, ജാബിർ, ജസീന, ജാസിർ. മരുമക്കൾ: അഷ്റഫ്, സൈഫുദ്ദീൻ.