പൊന്നാനി: കറുകത്തിരുത്തി സ്വദേശി വലിയവളപ്പിൽ കുഞ്ഞിപ്പ (പാസഞ്ചർ കുഞ്ഞിപ്പ -64) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സാഹിദ, താഹിറ, ഹസീന, നിസാർ.