പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കോടാലി സെയ്തുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അസ്കാർ, സുബൈർ, ഷഹർബാൻ, സമീറ, ജംഷി, ഹസീന. മരുമക്കൾ: ഫൗസിയ, അബ്സാബി, ശിഹാബ്, ശംസുദ്ദീൻ, ജാഫർ, സുൾഫിക്കർ.