നിലമ്പൂർ: വടപുറം വേട്ടുവൻതൊടിക അബ്ദുൽ സലീമിെൻറ ഭാര്യ പന്നിക്കോടൻ ഹഫ്സത്ത് (44) നിര്യാതയായി. മക്കൾ: ഫർഹാൻ, ഫാരിസ്.