കരിമ്പ: തുപ്പനാട് പരേതനായ മൊയ്തീെൻറ മകൻ മൊയ്തീൻ കുട്ടി (83) നിര്യാതനായി. ഭാര്യ: മുറവംഞ്ചേരി ഫാത്തിമ. മക്കൾ: അബ്ദുൽ അഷ്റഫ്, അബ്ദുൽ സലീം, മുഹമ്മദ് റഫീഖ്, കദീജ, അബ്ദുൽ റശീദ്, സെൽമ, മുഹമ്മദ് റാഫി. മരുമക്കൾ: ബഷീർ, നാദിയ, കമറുന്നീസ, സുമയ്യ മോൾ.