കല്ലടിക്കോട്: പറക്കലടി തോമസ് മൈലാടൂറിെൻറ ഭാര്യ ലില്ലി തോമസ് (70) നിര്യാതയായി. അതിരമ്പുഴ മുറിക്കൽ കുടുംബാംഗമാണ്. മക്കൾ: ബെക്സി, സിബി, ലിക്സിമോൾ. മരുമക്കൾ: ജോഷി, ടോബിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കല്ലടിക്കോട് ചുങ്കം മേരിമാത പള്ളി സെമിത്തേരിയിൽ.