വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് പരേതനായ ഇസ്മയിലിെൻറ മകൻ സെയ്തു മുഹമ്മദ് (52) നിര്യാതനായി. സി.പി.എം അപ്പക്കാട് ബ്രാഞ്ച് അംഗമാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: സൽമ. മക്കൾ: ഷക്കീന, മുജീബ്റഹ്മാൻ, ഹബീബ്റഹ്മാൻ. മരുമക്കൾ: ഷിഹാബ്, സാബിറ.