ആലത്തൂർ: എരിമയൂർ ചുള്ളി മടയിൽ പരേതനായ ആറുമുഖെൻറ ഭാര്യ കുഞ്ചി അമ്മ (95) നിര്യാതയായി. മക്കൾ: കേശവൻ, മാധവൻ, ലക്ഷ്മി, കല്യാണി. മരുമക്കൾ: കൃഷ്ണൻ, കമലം, ലീല മാധവൻ (ജില്ല പഞ്ചായത്ത് മുൻ അംഗം), പരേതനായ നാരായണൻ.