വേങ്ങര: നെല്ലിപ്പറമ്പ് പരേതനായ അഴുവളപ്പിൽ പോക്കുവിെൻറ ഭാര്യ പിലാക്കൽ ആയിശ (65) നിര്യാതയായി. മക്കൾ: മമ്മുദു, സിദ്ധീഖ്, നൗഷാദ്, കാസിം, ഷക്കീല, സുഹറ, പരേതനായ ഇസ്മായിൽ. മരുമക്കൾ: മുസ്തഫ, ലത്തീഫ്, സക്കീന, റസിയ, ഖൈറുന്നീസ, നൂർഷിയ, നസീമ.