അഗളി: മൂഞ്ചിക്കടവിൽ ചന്ദ്രെൻറ ഭാര്യ മിനി (43) നിര്യാതയായി. മക്കൾ: സിന്ധു മോൾ, ഷിനു, മനു. മരുമകൻ: പ്രവീൺ.