അരീക്കോട്: പരേതനായ ആലുക്കൽ കോഴിശ്ശേരി അലിയുടെ ഭാര്യ കോലോത്തും തൊടി ഖദീജ (62) നിര്യാതയായി. മക്കൾ: സലീന, ശമീമ (ആനയാംകുന്ന് ജി.എൽ.പി.എസ് അധ്യാപിക), ഡോ. ശബീർ (കുഴിമണ്ണ ജി.എൽ.പി.എസ്), സഫീർ. മരുമക്കൾ: എം.കെ. അബ്ദുന്നാസർ, ബഷീർ, ഡോ. ബാസില ഹസൻ, ഫാരിദ (ഇരിവേറ്റി പോസ്റ്റ് ഓഫിസ്).