പട്ടാമ്പി: കോഴിക്കുന്ന് വലിയവളപ്പിൽ ഹൈദ്രോസ് ഹാജി (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നവാസ്, റിയാസ്, ഫിറോസ്, ഹാരിസ്, ഫാത്തിമ. മരുമക്കൾ: ഹാരിഫ, തസ്നീം, ഷഹന, ഷെജില, വിൻഹാസ്.