കൽപറ്റ: കൈനാട്ടി ഗാന്ധിനഗർ കോളനിയിലെ അഡ്വ. കെ.ആർ. വാസുദേവൻ (75) നിര്യാതനായി. കൺസ്യൂമർ ഫോറം പ്രസിഡൻറ്, സുൽത്താൻ ബത്തേരി സബ് കോടതി അഡീഷനൽ ഗവ. പ്ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ദർശൻ, ദീപക്, ദീക്ഷിത്ത്. മരുമക്കൾ: നീമ, സരസ്വതി.