ചവറ: കൊട്ടുകാട് കളീലില്‍ വീട്ടില്‍ പരേതനായ സുകുമാരന്‍ നായരുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മകന്: സുരേഷ്ബാബു. മരുമകള്‍: രാജലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.