പത്തിരിപ്പാല: ലക്കിടി മിത്രാനന്ദപുരം ശോഭശ്രീയിൽ വി.ടി. രാമചന്ദ്രൻ നായർ (70 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശോഭന ദേവി. മക്കൾ: അശ്വിൻ, അനീഷ്, ശ്രീജിത്ത്. മരുമക്കൾ: സുജ, സിജിന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.