കരുനാഗപ്പള്ളി: കെ.എസ് പുരം ആദിനാട് വടക്ക് പാട്ടത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനയമ്മ (83) നിര്യാതയായി. മക്കൾ: രാജൻപിള്ള, വാമദേവൻപിള്ള, ശശികുമാർ. മരുമക്കൾ: ഉഷാകുമാരി, ശ്രീലത, ശ്രീലത (അമ്പിളി). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.