കൊല്ലൂർവിള: പള്ളിമുക്ക് ശേഖുന നഗർ 11 സലീന മൻസിലിൽ ഹാജി അബ്ദുൽ അസീസ് (81) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമുത്ത്. മക്കൾ: സുബൈദ, മാജിദ, ആബിദ, നാസർ (ഖത്തർ), ഷെമീന, സക്കീർ ഹുസൈൻ (ദമാം), ഷക്കീല, റസിയ, സലീന. മരുമക്കൾ: ലത്തീഫ്, കമറുദ്ദീൻ, നാസറുദീൻ കോയ, നജിത, അബ്ദുൽ റഹുമാൻ, ഒസീല, നാസർ, ഷാജി, ജാഫർഖാൻ.