കിഴക്കഞ്ചേരി: ചേരാമംഗലം കോന്തത്ത് വീട്ടിൽ നടരാജൻ നായർ (86) കുണ്ടുകാട് കുളങ്ങര വീട്ടിൽ നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രേണുക, ഷിജു. മരുമകൻ: മണി. സഹോദരങ്ങൾ: ജനാർദനൻ നായർ, പരേതരായ ബാലകൃഷ്ണൻ, വിജയഗോപാലൻ, രാധമ്മ.