ആയൂർ: പെരുങ്ങള്ളൂർ കൊല്ലമൺപള്ളി തെക്കതിൽ പരേതനായ കുഞ്ഞപ്പെൻറ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: സൂസമ്മ, ജോർജുകുട്ടി, ജോസ് ജോൺസൺ, ജെയിംസ്, ജോളി, ബേബിക്കുട്ടി, അലക്സ്, സുനു. മരുമക്കൾ: തങ്കച്ചൻ, ഷൈല ജോർജ്, അന്നമ്മ, കുഞ്ഞുമോൾ, പ്രസാദ്, ബീന, ജിഷ, രാജു. സംസ്കാരം പിന്നീട്.