കരുനാഗപ്പള്ളി: കോഴിക്കോട് ഊട്ടുതറ വീട്ടിൽ ഹുസൈൻ (62) നിര്യാതനായി. ഭാര്യ: ഖദീജ. മകൻ: ഫാറൂഖ്.