തേവലക്കര: അരിനല്ലൂർ മണലുവെട്ടത്ത് തെക്കതിൽ ഈശ്വരിയമ്മ (89) നിര്യാതയായി. മക്കൾ: വിജയൻപിള്ള, സുധാഭായ്, രാജമണി. മരുമക്കൾ: അരവിന്ദാക്ഷൻപിള്ള, നവകുമാർ, പത്മകുമാരി.