തേവലക്കര: പടിഞ്ഞാറ്റക്കര തിരുവോണം (കുരുേമ്പാലിൽ ആക്കൽ) പരേതനായ പരമുവിെൻറ ഭാര്യ സരസമ്മ (82) നിര്യാതനായി. മക്കൾ: സതി, വിദ്യാധരൻ, വേണുഗോപാൽ, േഗാപാലകൃഷ്ണൻ, ഷൈലജ, ഷീല, ഗോപകുമാർ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ഗോപി, ദിനമണി, സീത, സരസ്വതി, പത്മകുമാർ, രാജീവൻ, മായ, പരേതയായ തങ്കമണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.