വെളിയം: കള്ളിക്കാട്ടുവീട്ടിൽ സുകുമാരൻനായർ (80, റിട്ട. സി.റ്റി.റ്റി കൊല്ലം റെയിൽവേ) നിര്യാതനായി. വെളിയം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, വെളിയം അഞ്ചുമൂർത്തി ക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: കനകമണിഅമ്മ. മക്കൾ: സുമിത (എസ്.വി.ഒ പനയം വില്ലേജ്), സുനിത, സുജിത (സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്), സുജിത് (റിലയൻസ്, ബംഗളൂരു). മരുമക്കൾ: ഗോപകുമാർ (അഞ്ചാലുംമൂട് ൈവശാഖ് മെഡിക്കൽസ് ഉടമ), ബിവിൻ (എൻജിനീയർ, ഹൈദരാബാദ്), ബിജു (കൊല്ലം രേവതി ഫാർമ ഉടമ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.