ഓച്ചിറ: ചങ്ങൻകുളങ്ങര സരസ്വതി ഭവനിൽ (പനങ്ങാട്ട്) കുട്ടൻപിള്ള (80) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ജയചന്ദ്രൻപിള്ള (എം.എം പബ്ലിക്കേഷൻ, കോട്ടയം), വത്സലകുമാരി. മരുമക്കൾ: അനന്തകുമാർ (കെ.എസ്.എഫ്.ഇ), രഞ്ജിനി.