കൊല്ലം: ഉളിയക്കോവിൽ നഗർ 69 എ ശാരദാമന്ദിരത്തിൽ തിലകെൻറ ഭാര്യ ലതിക (66) നിര്യാതയായി. മക്കൾ: ഷൈജു, ഷീബ, ഷമി. മരുമക്കൾ: സൗമ്യ, ശശിധരൻ, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ.