കരുനാഗപ്പള്ളി: മരുതൂർകുളങ്ങര െതക്ക് കൊടുവായിൽ (വിത്തൂർ കിഴക്കതിൽ) പരേതനായ ആനന്ദെൻറയും അംബുജാക്ഷിയുടെയും മകൻ രാജേഷ് (മണി-43) ദുബൈയിൽ നിര്യാതനായി. ഭാര്യ: ലത (ചങ്ങൻകുളങ്ങര മാമൂട്ടിൽ കുടുംബാംഗം). മക്കൾ: അഭിജിത്ത്, അഭിനന്ദ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചങ്ങൻകുളങ്ങര മാമൂട്ടിൽ വീട്ടുവളപ്പിൽ.