ഓച്ചിറ: കാഞ്ഞിപ്പുഴ തെക്കേമുറി കൊല്ലെൻറ വടക്കതിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ സുഹുറ ബീവി (76) നിര്യാതയായി. മക്കൾ: നസീമാബീവി, നാസറുദീൻ, ഷാനവാസ്ഖാൻ, സബീന. മരുമക്കൾ: മുഹമ്മദ് സാലി, നബീസത്ത്, സീനത്ത്, ജലാലുദീൻ.