ആലത്തൂർ: കാവശ്ശേരി മുതലകുളം കോളനിയിൽ ആർ. വെള്ള (75) നിര്യാതനായി. ഭാര്യ: കോത. മക്കൾ: രാധ, ഗീത, മധു, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുശീല, കണ്ണൻ. സഹോദരങ്ങൾ: രാമൻ, പരേതനായ ചാമുണ്ണി.