ആലത്തൂര്‍: വെങ്ങന്നൂര്‍ ഊരംകോട് കളംവീട്ടില് പരേതനായ മാധവെൻറ ഭാര്യ കുഞ്ച (80) നിര്യാതയായി. മക്കള്‍: മോഹന്‍ദാസ്, ഹരിദാസ്. മരുമക്കള്‍: സുനിയ, ആനി.