ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടി ചുണ്ടക്കാട് വീട്ടിൽ പരേതനായ തങ്ങൾ കുട്ടിയുടെ ഭാര്യ പാത്തുമുത്ത് (78) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ജമീല, ഷംസുദ്ദീൻ, സലാം, ജലീൽ, മജീദ്. മരുമക്കൾ: കാജ ഹുസൈൻ, സൈനബ, റംലത്ത്, മാലു, റഹ്മത്ത്, കദീജ.