വെട്ടത്തൂർ: മേൽകുളങ്ങരയിലെ പരേതനായ ചെറുമല അബുവിെൻറ ഭാര്യ മഠത്തൊടി ആസ്യ (63) നിര്യാതയായി. മക്കൾ: ഖൈസ്, മുനീറാബി, അസ്വർ, ഉനൈസ്. മരുമക്കൾ: റൂബിയ (പൂക്കോട്ടുംപാടം), ഫൈസൽ ബാബു (പച്ചീരിപ്പാറ), ഹസീന (മങ്കട), റാഷിദ (തിരൂർക്കാട്). സഹോദരങ്ങൾ: ആയിഷ, ഖദീജ, ആമിന, ഫാതിമ, മറിയ.