എടവണ്ണ: അയിന്തൂർ വലിയപീടിയക്കൽ സൈഫുദ്ദീൻ (44) നിര്യാതനായി. ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെൻറിലെ ജീവനക്കാരനായിരുന്നു. അയിന്തൂർ മഹല്ല് പ്രസിഡൻറ് വി.പി. അഹമ്മദ്കുട്ടി മാസ്റ്ററുടെ മകനാണ്. മാതാവ്: ആബിദ. ഭാര്യ: സജ്ന. മക്കൾ: അഫ്സൽ, അമീൻ, അസീം. സഹോദരങ്ങൾ: ബഷീർ, നസീബ, മഹജുബ, റഫീഹത്ത്.