എടയൂർ: ബാങ്കിൻപടി കലകപ്പാറ മൊയ്തീൻ കുട്ടി (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, ഇക്രിമത്, ഹാജറ, അനസ്, ഉമൈമത്, ഷഹനാസ്, ത്വൽഹത്, അബ്ദുൽ മുഹ്സി, സുഹൈർ, ഷാനിർ, ഷഹന. മരുമക്കൾ: കുട്ടി മൊയ്തീൻ, ഷറഫുദ്ദീൻ സഖാഫി, സ്വാലിഹ് സാബു, സ്വലാഹുദ്ദീൻ, സഫീദ, ആബിദ.