കരുളായി: കളംകുന്ന് പാലക്കാപറമ്പില്‍ അസൈനാര്‍ (56) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: അനസ്, ഹനീഫ, അനീസ. മരുമക്കള്‍: നൗഷാദ്, മുബഷിറ, സാജിദ.