കൊണ്ടോട്ടി: കൊളത്തൂർ മഞ്ചക്കാട് പരേതനായ കോപ്പിലാൻ ഹസ്സെൻറ (കിഴക്കയിൽ) ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: ഫൈസൽ, ഹകീം, നസീബ. മരുമക്കൾ: നിസാം പൂക്കോടൻ (മൊറയൂർ), ഷെറീന, പി.കെ. ഷക്കീല.